ഏറെ കാലങ്ങള്‍ക്കു ശേഷം ...
ഏറെ കാലങ്ങള്‍ക്കു ശേഷം, വരകളുടെയും, വര്‍ണ്ണങ്ങളുടെയും, വാക്കുകളുടെയും ലോകത്തേക്ക് ഞാന്‍ വീണ്ടും വലതുകാല്‍ വച്ചു കയറുകയാനിന്ന് ... നവ വധുവിനെ പോലെ ...ഏറെ ആശകളും ആശങ്കകളുമായി ...വീണ്ടും അതേ വികാരങ്ങള്‍ മനസ്സിലേക്കു വരുമ്പോള്‍ അനുഭവങ്ങളും അത് പോലെയാകട്ടെ എന്നു സര്‍വ്വേശ്വരനോട് പ്രാര്‍ഥിക്കുന്നു...സ്വപ്‌നങ്ങള്‍ ജീവിക്കുന്ന പുതിയ ലോകം ....ഞാന്‍ ലോകത്തില്‍ ജീവിക്കാന്‍ തുടങ്ങുകയായി ....