മഴമേഘങ്ങള്
അങ്ങിനെ ഞാനും എഴുതി തുടങി … ബളോഗിംന്‍് അനന്ദ സാധ്യതയിലേകക് ഞാനും വരവായീ…
ഇത്…
മഴ നഷ്ടപെട്ട മഴമേഘതതിന്‍െറ്റ കഥ ...
കാറ്റ് നഷ്ടപ്പെട്ട കരിയിലയുടെ കഥ ...
കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി…
നനുത്ത ചെറുകാറ്റിനെ തോളിലേറ്റി…
ചാറി തുടങ്ങിയാല്...അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ ...
ചെറു ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ ...
ചിതറിതെറിച്ചാലും വീണ്ടും പ്ൃവഹിച്ചെത്തുന്ന ഓര്മ്മകളും അനുഭവങ്ങളും…
1 Comments:
സ്വാഗതം..!!
വരികൾ നല്ല പരിചയം പോലെ..
വാക്കുകൾ അടുത്ത് കേട്ട പോലെ..
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഒന്ന് സന്ദർശിക്കൂ..!
കറുത്ത മേഘങ്ങപടലങ്ങളെ വകഞ്ഞ് മാറ്റി…
നനുത്ത ചെറുകാറ്റിനെ തോളിലേറ്റി…
ചാറി തുടങ്ങിയാല്...അടിവച്ചുു കളിക്കുന്ന കുഞ്ഞിന്റ്റെ ആര്൫തയോടെ ...
http://varnameghangal.blogspot.com/2005/11/blog-post_28.html
ചെറു ഞര൩ുകളിലാകെ ഉറഞ്ഞുകൂടന്ന സ്നേഹത്തിന്റ്റെ നനുത്ത തണുപ്പോടെ ...
ചിതറിതെറിച്ചാലും വീണ്ടും പ്ൃവഹിച്ചെത്തുന്ന ഓര്മ്മകളും അനുഭവങ്ങളും…
http://varnameghangal.blogspot.com/2005/12/blog-post_12.html
Post a Comment
<< Home